ഫിഫ ലോകകപ്പിൽ 20000 വളണ്ടിയർ ഒഴിവുകൾ Fifa world cup




വളണ്ടിയർമാരെ നിയോഗിക്കുന്നു
കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

കൂടുതൽ അറിയാം

ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിലേക്ക് 20,000 വളണ്ടിയർമാരെ നിയോഗിക്കുന്നു.

ജോലി സ്ഥലങ്ങൾ 
സ്റ്റേഡിയങ്ങൾ, പരിശീലന വേദികൾ, വിമാനത്താവളം, ഫാൻ സോൺ, ഹോട്ടൽ, പൊതുഗതാഗത മേഖലകൾ തുടങ്ങിയ 45 സ്ഥലങ്ങളിലേക്കാണ് നിയമനം

Qatar Invites Volunteers from across the world for the World Cup FIFA 2022 Volunteer Registration | Qatar 2022. 20,000 Volunteers will Join the FIFA World Cup 2022 for the full duration of the World Cup. This is going to be the ‘Largest Volunteer Activation’ in Qatar’s history. This is the Biggest event in Qatar Starting in November 2022. The FIFA Volunteers will get the opportunity to work in FIFA, arranging meetings, and different tasks. Both Male. Female applicants can apply. Open to all nationalities

യോഗ്യത: അറബി, ഇംഗ്ലീഷ് സംസാരിക്കാൻ കഴിയണം പ്രായം: 18 വയസ്സിന് മുകളിൽ

ഇപ്പോൾ മുതൽ അപേക്ഷിച്ച് തുടങ്ങാം

How to Apply for the FIFA 2022 World Cup Qatar Volunteer
Register your interest in volunteering on the road to 2022, or log in if you’ve already registered. 


For Registration 

അപേക്ഷാ ലിങ്ക്👇🏻
APPLY LINK 👉 CLICK HERE

മറ്റുള്ളവർക്കും ഷെയര് ചെയ്യുക

1 Comments

Previous Post Next Post
close
Join WhatsApp Group