മിക്ക ജില്ലയിലെയും ജോലി ഒഴിവുകൾ

 

 മിക്ക ജില്ലയിലെയും ജോലി ഒഴിവുകൾ

Everyone is welcome...
Apply only after reading all about today's job vacancies

ജോലി വിവരങ്ങൾ മുഴുവനും വായിച്ചു Apply now എന്ന ഭാഗത്ത് ക്ലിക്ക് ചെയ്തു  അപേക്ഷിക്കുക👇👇👇

Vacancies from social media and company job vacancies are published on all our websites 

In some job vacancies the link to apply or the number to call or the email will be given below the post

Beware of cash transactions.

We are not responsible for any subsequent losses, so make sure you investigate and make payments only

If you are very interested in Gulf and indian jobs, we will always be with you to assist you,we have some vacancies in the Gulf to share with you, you can get more details of these vacancies below👇

This is a golden opportunity for you Today we are sharing information about your job with a company in the Gulf.


First of all let me tell you something, we share government & private job information daily at home and abroad through this website. Visit this website to get daily updates. 

Join our WhatsApp & Telegram groups. Also do not fly to share this topic with your friends & family as it will help them a lot if they get a job too.




 കേരളത്തിലെ വിവിധ ജില്ലകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ ചുവടെ നൽകുന്നു വിശദമായി വായിച്ചുനോക്കി നിങ്ങൾക്ക് വേണ്ട ജോലിക്ക് അപേക്ഷിക്കാം. ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കാൻ ശ്രമിക്കുക. ഒരു യഥാർത്ഥ തൊഴിൽദാതാവ് ഒരിക്കലും നിങ്ങളിൽ നിന്നും പണം ആവശ്യപ്പെട്ടില്ല.


HOW TO APPLY THIS JOB

The link to apply for this job or the number to call is given below

If you are interested to apply for this job please submit the application form along with your updated resume to the below-mentioned website.

We would warmly welcome those who have a keen sense of interest in building a career by applying for Dubai port jobs. All individuals are requested to please take a few minutes to set up their profile by visiting the following link below. Once we have received your CV, our recruitment team will review it thoroughly and will get back to you if you are shortlisted. Below is the list of Dubai port jobs, any individuals can apply as per meeting the criteria given


⭕️ പ്രകാശം ഡിജിറ്റൽസ് എന്ന സ്ഥാപനത്തിലേക്ക് ഷോർട്ട് ഫിലിമുകളിലേക്ക് ജോലി ഒഴിവുകൾ .


1) സംഗീത സംവിധായകൻ,


2)സൗണ്ട് റെക്കാർഡിസ്റ്റ്,


3)കളറിസ്റ്റ്,


4)ഡബിംഗ് ആർട്ടിസ്റ്റ്,


5)ഡിസൈനേഴ്സ് എന്നിവരെ ആവശ്യമുണ്ട് വിശദ വിവരങ്ങൾക്ക് വിളിക്കുക.


ചേർപ്പ് : 7012717987


⭕️ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന പ്രമുഖ തയ്യൽ യൂണിറ്റിലേക്ക് സ്ത്രീകളുടെയും പുരുഷന്മാരുടെയും തുണികൾ തയ്ക്കുന്നവരെയും കട്ട് ചെയ്യുന്ന വരെയും ആവശ്യമുണ്ട്. താല്പര്യമുള്ളവർ ചുവടെയുള്ള അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയക്കുക.


 careers@kntrading.in


⭕️ കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ പ്രവർത്തിക്കുന്ന ഒരു അക്ഷയ സെന്റർലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട് വിശദ വിവരങ്ങൾക്ക് വിളിക്കു.


 9495873682


⭕️ വാളാഞ്ചേരി മലപ്പുറം പ്രവർത്തിക്കുന്ന ഹോൺ ഓട്ടോ ക്രാഫ്റ്റ് എന്ന ടിപ്പർ ബോഡി നിർമ്മാണ യൂണിറ്റിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.


1) ബോഡി സെറ്റിങ്ങ്


2), മിഗ് വെൽഡിങ്ങ്,


3)ഹൈഡ്രോളിക് ജാക്ക് സെറ്റിങ്ങ്സ് 


 താല്പര്യമുള്ളവർ ഇപ്പോൾ തന്നെ വിളിക്കു9562716655.


⭕️ തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യത്ത് പ്രവർത്തിക്കുന്ന പ്രമുഖ ഗ്യാസ് ഏജൻസിയിലേക്ക് മെക്കാനിക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. രണ്ടു ഒഴിവു വന്നിട്ടുള്ളത്. ശമ്പളം മാസം 15,000 മുതൽ 20,000 രൂപ വരെ.താല്പര്യമുള്ളവർ ഇപ്പോൾ വിളിക്കൂ.


. 8893397287, 

READ MUST: CV ഉണ്ടാക്കാൻ ഇനി മൊബൈൽ ആപ്പ് മതി👉 CLCIK HERE

⭕️കേരളത്തിലെ എല്ലാ ജില്ലകളിലേക്കും പരിചയ സമ്പന്നരായ റെഫിജറേഷൻ സർവീസ് കോൺട്രാക്റ്റേഴ്സിനെ ആവശ്യമുണ്ട് സ്വന്തമായി സർവീസ് സെന്റർ നടത്തുന്നവരും ബേക്കറിയുടെ ഡിസ്പ്ലേ കൗണ്ടറുകളുടെ സെർവീസിങ്ങിൽ മുൻപരിചയമുള്ളവർക്കും പരിഗണന ഉടൻ ബന്ധപ്പെടുക. resume.kerala2020@gmail.com 


⭕️ ആലപ്പുഴ ജില്ലയിലെ ചേർത്തല യിൽ പ്രവർത്തിക്കുന്ന മെഹന്ദി ലേഡീസ് ബ്യൂട്ടി സലൂൺ എന്ന സ്ഥാപനത്തിലേക്ക് ബ്രൈഡൽ മേക്കപ്പ് ചെയ്യുന്ന ലേഡി ബ്യൂട്ടീഷൻ മാരെ ആവശ്യമുണ്ട്. വിശദ വിവരങ്ങൾക്ക് വിളിക്കൂ.


  73068 38380


⭕️ എറണാകുളത്തെ പ്രമുഖ ഇന്റീരിയർ പ്രൊഡക്ഷൻ സ്ഥാപനത്തിലേയ്ക്ക് പ്രവർത്തിപരിചയമുള്ള Panel Saw Operator, Helper ആവശ്യമുണ്ട്. 70251 01999.


Send your resume: careerd2r@gmail.com


⭕️ തൃശ്ശൂർ എറണാകുളം ഏരിയയിലേക്ക്  


3 വർഷം റൂഫിങ് ഷീറ്റ്, gP പൈപ്പ് മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവരെ  ആവശ്യമുണ്ട് വിളിക്കുക 85890 04449.


⭕️പത്തനാപുരം പ്രിസൈസ് കണ്ണാശുപത്രിയിലേക്ക് നഴ്സിംഗ് സ്റ്റാഫിനെ ഉടൻ ആവശ്യമുണ്ട്. മിനിമം ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും.വിശദ വിവരങ്ങൾക്ക് വിളിക്കുക.


8138947463, 8138947474


⭕️ആലുവയിലുള്ള സെക്യൂരിറ്റി കമ്പനിയിലേക്ക്. ഡ്രൈവർ : 14,000/ ഫീൽഡ് ഓഫീസർ : 16,000/-, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്  - ആകർഷകമായ ശമ്പളം പ്രവർത്തിപരിചയമുള്ളവർ മാത്രം ബന്ധപ്പെടുക. 9946101968


Nb:ഏജൻസി ആണോന്നു അന്വേഷിക്കുക


⭕️ കാക്കനാട് പ്രവർത്തിക്കുന്ന പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് സിവിൽ എഞ്ചിനീയർ മാരെ ആവശ്യമുണ്ട്.യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്.


8086701971


⭕️ തൃശ്ശൂരിലേക്ക് GNM /ANM സ്റ്റാഫ് നഴ്സിനെ ആവശ്യമുണ്ട്. female staff സുകൃതി ഫാമിലി ഹെൽത്ത് സെൻറർ, വില്ലടം, തൃശ്ശൂർ, 9778425852. mediablab1@gmail.com


⭕️എറണാകുളം പട്ടിമറ്റത്ത് പ്രവർത്തിക്കുന്ന പ്രമുഖ എഞ്ചിനീയറിംഗ് കമ്പനിയിലേക്ക് പരിചയസമ്പന്നനായ പാചകക്കാരനെ ആവശ്യമുണ്ട്. മറ്റു വിവരങ്ങൾക്ക് വിളിക്കുക  81118 77005.

Pay attention:

We are the only advertiser who can do more for you than your responsibilities, and if you have any queries you can mail us at the mail id given below during office hour


Post a Comment

Previous Post Next Post
close
Join WhatsApp Group