60+ multi functional tools in a single App, All tools | app

 

 60+ multi functional tools in a single App, All tools | app



അത്യാവശ്യമായി വരുന്ന എല്ലാ ആപ്പുകളും ഒരു ആപ്പിൽ / 60+ multi functional tools in a single App, All tools

ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ആൻഡ്രോയിഡ്. ഈ സിസ്റ്റത്തിൽ 1.5 ദശലക്ഷത്തിലധികം ആപ്പുകൾ ഉണ്ട്. ഗൂഗിൾ പ്ലേ സ്റ്റോർ വഴി ഇവ വിശദമായി അറിയാനാകും. നമ്മുടെ നിത്യജീവിതത്തിൽ ആവശ്യമായ എല്ലാ ആപ്പുകൾ പോലും ഫോണിൽ ഡൗൺലോഡ് ചെയ്തുവയ്ക്കാൻ സാധിക്കില്ല എന്നാണ് ഇതിൽ നിന്ന് മനസ്സിലാവുക.

മാത്രമല്ല ഓരോ കാര്യങ്ങൾക്കും ഓരോ ആപ്പുകൾ ഡൗൺലോഡ് ചെയ്യുക എന്നതും ഒരു നല്ല മാർഗ്ഗം അല്ല. ഫോണിലെ സ്റ്റോറേജ് ഒരു വലിയ പ്രശ്നമാകും. സുരക്ഷിതത്വത്തിനും ബാധിക്കുന്ന വിഷയമാണ്. എന്നാൽ, അത്യാവശ്യമായി വരുന്ന ഒട്ടുമിക്ക  ആപ്പുകളും ഒരു ആപ്പിലൂടെ ലഭിക്കുകയാണെങ്കിൽ അത് നമുക്ക് വളരെ ഉപകാരപ്രദമാണ്. അത്തരം ഒരു ആപ്പിനെ കുറിച്ചാചാണ് സസ്നേഹം എന്ന ബ്ലോഗിലെ ചർച്ച. എല്ലാ ടൂളുകളും പൂർണ്ണമായും ഓഫ്‌ലൈനായി പ്രവർത്തിക്കുന്ന ഒരു യൂട്ടിലിറ്റി ആപ്പാണിത്.


Tools list,

1. Walkie Talkie 2. Music Group

3. CCTV 4. Bar-code and QR-code reader

5. Torch 6. Compass

7. Clipboard 8. Mirror

9. Speedometer 10. Leveler

11. Converter 12. Metal Detector

13. Recorder 14. Stop Watch

15. Brightness 16. Temperature

17. Pressure 18. Length (Height)

19. Humidity 20. Protractor

21. Sound Intensity 22. Altitude

23. Emf 24. Blank Cam

25. Heart Rate 26. G - Meter

27. My Location 28. Ruler


29. Counter 30. Scribbler

31. Color Detector 32. rpm

33. Step Counter 34. Horizontal Length

35. Seismometer 36. Mike

37. Magnifier 38. Battery info

39. Internet Speed 40. Speed

41. WiFi Calls 42. Sound generator

43. Random digit 44. Text to Speech

45. Motion Cam 46. Controller

47. Night Vision 48. Signal Strength

49. IR Remote 50. Text Recognition

51. File Transfer 52. Check List

53. Cam Scanner 54. Timer

55. Speech to Text 56. Arduino bluetooth

57. BMI 58. Screen recorder

59. Stop motion 60. Paint

61. QR-Generator 62. Morse code

63. EMI 64. Path tracker

65. Number count 66. Billing System

67. Days counter 68. Vault


 ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 



Post a Comment

Previous Post Next Post
close
Join WhatsApp Group