Information zone,kerala car accident,car accident insurance,safety tips

 

 Information zone,kerala car accident,car accident insurance,safety tips



വഹനം ഉപയോഗിക്കുന്ന എല്ലാവരും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

ഓടുന്ന വാഹനങ്ങൾ തീ പിടിച്ചുണ്ടാകുന്ന

അപകടങ്ങൾ തുടർക്കഥയാകുകയാണ്. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത് ?

👉ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം ' വാഹനത്തിനു കൃത്യമായ മെയിന്റനൻസ് ഉറപ്പ്

വരുത്തുക. "എളുപ്പം തീപിടിക്കാവുന്ന വസ്തുക്കൾ വാഹനങ്ങളിൽ കൊണ്ടുപോകരുത്.


👉വാഹനങ്ങളിൽ ഇരുന്ന് പുകവലിക്കരുത്.

👉 വാഹനത്തിൽനിന്നു പ്ലാസ്റ്റിക് അല്ലെങ്കിൽ റബർ കത്തിയ മണം വന്നാൽ അവഗണിക്കരുത്. എൻജിൻ ഓഫാക്കി വാഹനത്തിൽ നിന്നിറങ്ങി സർവീസ് സെന്ററുമായി ബന്ധപ്പെടണം.

👉ഫ്യൂസ്കത്തിയെന്ന് മനസിലായാൽ അതുമാറ്റി വാഹനം ഓടിക്കാൻ ശ്രമിക്കരുത്. ഇതിനായി മെക്കാനിക്കുകളെ തന്നെ ആശ്രയിക്കണം. സ്വയം ശ്രമിച്ചാൽ അത് ചിലപ്പോൾ ഷോർട്ട് സർക്യൂട്ടിന് കാരണമാകും.


👉വാഹനത്തിലെ ഇലക്ട്രിക്കൽ ഉൾപ്പെടെയുള്ള ജോലികൾ സ്വയംചെയ്യാതിരിക്കുന്നതാണ് ഉചിതം. (അനാവശ്യമോഡിഫിക്കേഷനുകൾ നിർബന്ധമായും ഒഴിവാക്കുക.

👉തീ പിടിക്കുന്നുവെന്ന് കണ്ടാൽ ആദ്യം വാഹനം ഓഫാക്കുക.

👉വാഹനത്തിനു തീപിടിച്ചാൽ വാഹനത്തിൽ നിന്നു സുരക്ഷിത അകലം പാലിക്കുക. സീറ്റുകളിലെ ഹെഡ് റെസ്റ്റ് ഉപയോഗിച്ച് കാറിന്റെ ജനാല തകർക്കുക. ഹെഡ് റെസ്റ്റ് ഈരിയെടുത്ത് അതിന്റെ കൂർത്ത

അഗ്രങ്ങൾ കൊണ്ട് കണ്ണാടി പൊട്ടിച്ച് പുറത്തുകടക്കണം ഒരിക്കലും സ്വയം തീ അണയ്ക്കാൻ ശ്രമിക്കരുത്. തീ പിടിത്തതിനിടെയുണ്ടാകുന്ന വിഷ വായു ജീവൻ അപകടത്തിലാക്കാം.

👉ബോണറ്റിനകത്താണ് തീപിടിക്കുന്നതെങ്കിൽ ഒരിക്കലും ബോണറ്റ് ഉയർത്താൻ ശ്രമിക്കരുത്. കാരണം കൂടുതൽ ഓക്സിജൻ അവിടേക്ക് ലഭിക്കുന്നതോടെ തീയുടെ കരുത്തും കൂടും.

Running vehicles catch fire

 Accidents are becoming a sequel. What should be done to avoid such accidents?

 👉 Let's take care of these things' to ensure proper maintenance of the vehicle

 make "Do not carry flammable materials in vehicles.

👉 Do not smoke in vehicles.


 👉 Do not ignore the smell of burning plastic or rubber from the vehicle. Turn off the engine and get out of the vehicle and contact the service center.


 👉If you realize that it is a fault, do not try to drive the vehicle by replacing it. For this you have to depend on the mechanics themselves. It can sometimes cause a short circuit if tried by yourself.

 👉 It is advisable not to do the electrical work in the vehicle yourself. (Must avoid unnecessary modifications.


👉 If you see a fire, first turn off the vehicle.

👉 If the vehicle catches fire, keep a safe distance from the vehicle. Break the car window with the head rest on the seats. The head rest is folded up and its sharp

 Break the glass with the tips and get out Never try to put out the fire yourself. Toxic gases released during a fire can be life-threatening.

👉 If the fire is inside the bonnet, never try to lift the bonnet. Because the more oxygen there is, the stronger the fire will be.

കടപ്പാട് - കേരള പോലീസ് ഒഫീഷ്യൽ.


Post a Comment

Previous Post Next Post
close
Join WhatsApp Group