SSLC Revaluation Application

SSLC പുന:മൂല്യനിർണയം


SSLC ഉത്തരകടലാസുകളുടെ പുന:മൂല്യനിര്‍ണയം (Re-valuation), സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍  (ശനി) മുതല്‍ 24/05/2023 ബുധനാഴ്ച വരെ ഓണ്‍ലൈനായി അപേക്ഷ നൽകാമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.


സേ പരീക്ഷ ജൂൺ 7 മുതൽ 14 വരെ.


Revaluation Application Link 👇🏻

SSLC 2023 Revaluation / Scrutiny / Photocopy 👉 Circular click here

Online Application : Click Here (Last Date: 24/05/2023 Wednesday 4pm)

Other Links (Revaluation):
SSLC  |  THSLC  |  AHSLC  |  THSLC(HI)  | SSLC(HI)

SAY പരീക്ഷ ജൂൺ 7 മുതൽ 14 വരെ. പ്ലസ് വൺ പ്രവേശന പ്രക്രിയ അടുത്ത ആഴ്ച ആരംഭിക്കും. ജൂലൈ 5-ന് പ്ലസ് വൺ ക്ലാസ്സുകൾ തുടങ്ങും.
വാട്സ്ആപ് ഗ്രൂപ്പിൽ ചേരാൻ 👉 CLICK HERE

Post a Comment

Previous Post Next Post
close
Join WhatsApp Group